Student's Corner


Syllabus

 Course Materials

Student Achievements: Certificate Upload Form

പ്രിയപ്പെട്ട കുട്ടികളേ,

കോളേജിൽ  ചേർന്നതിനുശേഷം നിങ്ങൾ പങ്കെടുത്ത ഏതെങ്കിലും പരിപാടികളുടെ സർട്ടിഫിക്കറ്റുകൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ഈ ഫോമിൽ അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ നേട്ടങ്ങൾ/ അല്ലെങ്കിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റുകൾ നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്.

വെബ്ബിനാറുകൾ, സ്പോർട്സ് ആൻഡ് ആർട്സ് മത്സരങ്ങൾ, പേപ്പർ പ്രസന്റേഷൻ തുടങ്ങി നിങ്ങളുടെ പങ്കാളിത്തമോ നേട്ടമോ സാക്ഷ്യപ്പെടുത്തുന്ന ഏത് സർട്ടിഫിക്കറ്റുകൾ  ഇവിടെ അപ്‌ലോഡ് ചെയ്യേണ്ടതാണ്.


No comments:

Post a Comment